1. Availability

    ♪ അവേലബിലറ്റി
    1. നാമം
    2. ലഭ്യത
    3. പ്രാപ്യത
    4. സാധ്യത
    5. സാധുത്വം
    6. സാധനശക്തി
    7. നിയമാനുസരണ
  2. Available resources

    ♪ അവേലബൽ റീസോർസിസ്
    1. -
    2. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
  3. Be of no avail

    ♪ ബി ഓഫ് നോ അവേൽ
    1. ക്രിയ
    2. നിഷ്പ്രയോജനമാവുക
  4. Avail

    ♪ അവേൽ
    1. ക്രിയ
    2. ഉപകരിക്കുക
    3. ഫലം ചെയ്യുക
    4. പ്രയോഗിക്കുക
    1. നാമം
    2. ഉപയോഗം
    3. ആദായം
    4. പ്രയോജനം
    5. ഗുണം
    6. സാഫല്യം
    7. ലാഭം
    1. ക്രിയ
    2. പ്രയോജകീഭവിക്കുക
    3. സഹായമാകുക
    1. നാമം
    2. നേട്ടമുണ്ടാകുക
  5. Available

    ♪ അവേലബൽ
    1. വിശേഷണം
    2. സുലഭമായ
    3. എത്താവുന്ന
    4. ലഭ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക