1. Averse

    ♪ അവർസ്
    1. വിശേഷണം
    2. പ്രതികൂലമായ
    3. താൽപര്യമില്ലാത്ത
    4. പ്രതികൂലഭാവമുള്ള
    5. സമ്മതമില്ലാത്ത
    6. താൽപ്പര്യമില്ലാത്ത
    7. വിമുഖനായ
    8. വിരോധമുളള
    9. ചെയ്യാൻ ഇഷ്ടമില്ലാത്ത
  2. Aversion therapy

    ♪ അവർഷൻ തെറപി
    1. നാമം
    2. പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
  3. Pet aversion

    ♪ പെറ്റ് അവർഷൻ
    1. നാമം
    2. അകാരണമായി വെറുക്കുന്ന വസ്തു
  4. Aversion

    ♪ അവർഷൻ
    1. നാമം
    2. നീരസം
    3. വൈമുഖ്യം
    4. പ്രതികൂലം
    5. അപ്രീതികരമായ വസ്തു
    6. വെറുപ്പ്
    7. വെറുക്കപ്പെടുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക