1. Backup

    ♪ ബാകപ്
    1. വിശേഷണം
    2. സഹായി
    1. നാമം
    2. സഹായം
    1. ക്രിയ
    2. വാഹനങ്ങളും മറ്റും പിന്നോട്ടുവരിക
    3. പിന്തുണകൊടുക്കുക
    1. നാമം
    2. കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്ടപ്പെടുകയാണെങ്കിൽ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി
    3. സഹായത
  2. Back-to-back

    1. വിശേഷണം
    2. ക്രമാനുക്രതമായ
  3. Call back

    ♪ കോൽ ബാക്
    1. ക്രിയ
    2. തിരികെ വിളിക്കുക
  4. Back charge

    1. നാമം
    2. തിരികെ കിട്ടുന്ന പണം
  5. Back and forth

    ♪ ബാക് ആൻഡ് ഫോർത്
    1. -
    2. അങ്ങോട്ടുമിങ്ങോട്ടും
  6. Back ground programme

    ♪ ബാക് ഗ്രൗൻഡ് പ്രോഗ്രാമ്
    1. നാമം
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  7. Back number

    ♪ ബാക് നമ്പർ
    1. നാമം
    2. ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ലക്കം
    3. ഒരു പ്രസിദ്ധീകരണത്തിൻറെ പഴയ ലക്കം
  8. Back-bench

    1. നാമം
    2. പാർലമെന്റിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
    3. പാർലമെൻറിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
  9. Back off

    ♪ ബാക് ഓഫ്
    1. ക്രിയ
    2. പിൻവാങ്ങുക
    1. -
    2. പിന്മാറുക
  10. Back on ones heels

    ♪ ബാക് ആൻ വൻസ് ഹീൽസ്
    1. -
    2. അസ്വസ്ഥാവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക