1. Backing

    ♪ ബാകിങ്
    1. -
    2. പിൻവാങ്ങൽ
    3. പിൻതാങ്ങൽ
    1. നാമം
    2. പിൻമാറ്റം
    3. പിൻബലം
    1. -
    2. ധാർമ്മികമായ പിൻതുണ
    3. പിന്തുണ
    1. നാമം
    2. പിൻതിരിയൽ
    3. പിന്നണി
    4. സഹായകസംഘം
  2. Back-to-back

    1. വിശേഷണം
    2. ക്രമാനുക്രതമായ
  3. Back and forth

    ♪ ബാക് ആൻഡ് ഫോർത്
    1. -
    2. അങ്ങോട്ടുമിങ്ങോട്ടും
  4. Back charge

    1. നാമം
    2. തിരികെ കിട്ടുന്ന പണം
  5. Back door

    ♪ ബാക് ഡോർ
    1. വിശേഷണം
    2. ഗൂഢമായ
    3. പുറം വാതിലിലൂടെയല്ലാത്ത
    4. നേർ വഴിയിലൂടെയല്ലാത്ത
    1. നാമം
    2. പിൻവാതിൽ
  6. Back ground programme

    ♪ ബാക് ഗ്രൗൻഡ് പ്രോഗ്രാമ്
    1. നാമം
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  7. Back number

    ♪ ബാക് നമ്പർ
    1. നാമം
    2. ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ലക്കം
    3. ഒരു പ്രസിദ്ധീകരണത്തിൻറെ പഴയ ലക്കം
  8. Back-bench

    1. നാമം
    2. പാർലമെന്റിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
    3. പാർലമെൻറിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
  9. Back off

    ♪ ബാക് ഓഫ്
    1. ക്രിയ
    2. പിൻവാങ്ങുക
    1. -
    2. പിന്മാറുക
  10. Back on ones heels

    ♪ ബാക് ആൻ വൻസ് ഹീൽസ്
    1. -
    2. അസ്വസ്ഥാവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക