1. Backward

    ♪ ബാക്വർഡ്
    1. ക്രിയാവിശേഷണം
    2. പുറകിൽ
    3. പുറകോട്ട്
    1. വിശേഷണം
    2. സമ്മതമില്ലാത്ത
    1. ക്രിയാവിശേഷണം
    2. നല്ല നിലയിൽ നിന്ൻ ദുഷിച്ച നിലയിലേക്ക്
    1. വിശേഷണം
    2. പിന്നോക്കമായി
    1. ക്രിയാവിശേഷണം
    2. ഭൂതകാലത്തേക്ക്
    1. വിശേഷണം
    2. തിരിഞ്ഞ
    3. പരങ്മുഖമായ
    4. പിൻനോക്കുന്ന
    5. പിന്നാക്കമുള്ള
    6. പിന്നോട്ടുള്ള
    7. കുറഞ്ഞ (ബുദ്ധി) വികാസമുള്ള
    8. മടിയുള്ള
    9. വിമുഖതയുള്ള
  2. Backwards

    ♪ ബാക്വർഡ്സ്
    1. -
    2. പിന്നോട്ട്
    1. ക്രിയാവിശേഷണം
    2. വിപരീതദിശയിൽ
    3. പിന്നിലേക്ക്
  3. Bending backwards

    ♪ ബെൻഡിങ് ബാക്വർഡ്സ്
    1. നാമം
    2. പിറകോട്ടുവളയൽ
  4. Pointing backwards

    ♪ പോയൻറ്റിങ് ബാക്വർഡ്സ്
    1. വിശേഷണം
    2. പിറകോട്ട്ചൂണ്ടുന്ന
  5. Bend over backwards

    ♪ ബെൻഡ് ഔവർ ബാക്വർഡ്സ്
    1. ക്രിയ
    2. സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക
    3. പരമാവധി ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക