1. Bad

    ♪ ബാഡ്
    1. വിശേഷണം
    2. ജീർണ്ണിച്ച
    3. താന്തോന്നിയായ
    1. -
    2. ചീത്ത
    1. നാമം
    2. ദൗർഭാഗ്യം
    1. വിശേഷണം
    2. മോശമായ
    3. സദാചാരവിരുദ്ധമായ
    4. കേടുള്ള
    5. ദൗർഭാഗ്യകരമായ
    6. വേദനാകരമായ
    7. സന്തോഷകരമല്ലാത്ത
  2. Badly

    ♪ ബാഡ്ലി
    1. വിശേഷണം
    2. ഇഷ്ടമില്ലാതെ
    1. -
    2. മനസ്സില്ലാമനസ്സോടെ
    1. ക്രിയാവിശേഷണം
    2. വളരെയധികം
    1. വിശേഷണം
    2. മോശമായി
  3. Bad at

    ♪ ബാഡ് ആറ്റ്
    1. ക്രിയ
    2. പിന്നിലാവുക
    3. മോശമായിരിക്കുക
  4. Badness

    ♪ ബാഡ്നസ്
    1. നാമം
    2. ചീത്തത്തം
    1. -
    2. തിന്മ
  5. Bad hat

    ♪ ബാഡ് ഹാറ്റ്
    1. നാമം
    2. ദുർമ്മാർഗ്ഗിയായ ആൾ
    3. നെറിവുകെട്ടയാൾ
  6. Bad job

    ♪ ബാഡ് ജാബ്
    1. നാമം
    2. അതൃപ്തികരമായ സ്ഥിതിവിശേഷം
  7. Bad lot

    ♪ ബാഡ് ലാറ്റ്
    1. നാമം
    2. കൊള്ളരുതാത്തവൻ
  8. Bad way

    ♪ ബാഡ് വേ
    1. നാമം
    2. ചീത്ത വഴി
    3. തെറ്റായവഴി
    4. വിപഥം
  9. Bad deal

    ♪ ബാഡ് ഡീൽ
    1. ഭാഷാശൈലി
    2. നഷ്ടക്കച്ചവടം
  10. Feel bad

    ♪ ഫീൽ ബാഡ്
    1. ക്രിയ
    2. ഖേദിക്കുക
    3. കുറ്റബോധം തോന്നുക
    4. അതൃപ്തിയുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക