1. Bags of

    ♪ ബാഗ്സ് ഓഫ്
    1. നാമം
    2. ധാരാളം
  2. Bag and baggage

    ♪ ബാഗ് ആൻഡ് ബാഗജ്
    1. -
    2. തന്റെ വകയായ എല്ലാം
    3. എല്ലാ സാധനസാമഗ്രികളും
  3. Bag lady

    ♪ ബാഗ് ലേഡി
    1. നാമം
    2. സ്വന്തമായി വീടില്ലാത്തതും സഞ്ചിയിൽ സ്വന്തം വസ്തുവകകൾകൊണ്ട് അലഞ്ഞുനടക്കുന്ന സ്ത്രീ
  4. Bag something

    ♪ ബാഗ് സമ്തിങ്
    1. ക്രിയ
    2. നേടിയെടുക്കുക
  5. Work-bag

    1. നാമം
    2. തുന്നൽക്കോപ്പ്
  6. Vanity-bag

    1. നാമം
    2. സ്ത്രീകൾ കണ്ണാടി, പൗഡർ മുതലാവ സൂക്ഷിക്കുന്ന പൊങ്ങച്ച സഞ്ചി
  7. a bag of bones

    1. ഉപവാക്യം
    2. വളരെയധികം മെലിഞ്ഞ വ്യക്തി അഥവാ മൃഗം
    3. വളരെയതികം മെലിഞ്ഞ വ്യക്തി അഥവാ മൃഗം
  8. Carpet bag

    ♪ കാർപറ്റ് ബാഗ്
    1. നാമം
    2. യാത്രസഞ്ചി
  9. Cat out of the bag

    ♪ കാറ്റ് ഔറ്റ് ഓഫ് ത ബാഗ്
    1. ക്രിയ
    2. രഹസ്യം വെളിപ്പെടുത്തുക
  10. Gas-bag

    1. നാമം
    2. ബാഷ്പം നിറച്ച സഞ്ചി
    3. പുകക്കൂട്
    4. അതിഭാഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക