1. Ballistics

    ♪ ബലിസ്റ്റിക്സ്
    1. നാമം
    2. പ്രക്ഷ്യേപശാസ്ത്രം
    1. -
    2. തോക്ക് റൈഫിൾ കവണബോംബ് റോക്കറ്റ് തുടങ്ങിയവയിൽ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്ത്രം.
    1. നാമം
    2. മിസൈലുകൾ
    1. -
    2. ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാൺ.
    3. വിക്ഷേപണശാസ്ത്രം
  2. Ballistic missile

    ♪ ബലിസ്റ്റിക് മിസൽ
    1. നാമം
    2. നിയന്ത്രിത ദൂരക്ഷേപണായുധം
  3. Ballistic

    ♪ ബലിസ്റ്റിക്
    1. വിശേഷണം
    2. ക്ഷേപണസംബന്ധിയായ
    3. ക്ഷേപകായുധങ്ങളെക്കുറിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക