1. Balls

    ♪ ബോൽസ്
    1. നാമം
    2. പന്തുകൾ
  2. Ball is in your court

    1. ഭാഷാശൈലി
    2. അടുത്ത തീരുമാനം എടുക്കേണ്ടത് താങ്കളാണ് എന്ന് സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ശൈലി
  3. Ball of thread

    ♪ ബോൽ ഓഫ് ത്രെഡ്
    1. -
    2. നൂലുണ്ട
  4. Beach-ball

    1. നാമം
    2. സമുദ്രതീരത്ത് കളിക്കുന്ന പന്തുകളി
    3. കടൽത്തീരത്ത് കളിക്കാൻ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്
  5. Fire ball

    ♪ ഫൈർ ബോൽ
    1. നാമം
    2. വലിയ കൊള്ളിമീൻ
    3. തീഗോളം
  6. Get the ball rolling

    1. ഉപവാക്യം
    2. എന്തെങ്കിലും തുടങ്ങാൻ കാരണമാവുക
  7. Masked ball

    ♪ മാസ്ക്റ്റ് ബോൽ
    1. നാമം
    2. മുഖം മൂടി നൃത്തം
  8. No-ball

    1. നാമം
    2. തെറ്റായി എറിയുന്ന പന്ത്
    3. കള്ളപ്പന്ത്
  9. Play ball

    ♪ പ്ലേ ബോൽ
    1. ക്രിയ
    2. സഹകരിക്കുക
  10. Puff-ball

    1. നാമം
    2. വിളഞ്ഞാൽ പൊട്ടിത്തെറിച്ച് സൂക്ഷ്മബീജങ്ങളെ പരത്തുന്ന ഒരിനം കുമിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക