1. Band

    ♪ ബാൻഡ്
    1. നാമം
    2. ബന്ധം
    3. ബന്ധനം
    4. നാട
    1. -
    2. തോൽപ്പട്ട
    1. നാമം
    2. വാദ്യമേളം
    3. വാദ്യമേളക്കാർ
    4. വിവിധവാദ്യങ്ങൾ
    5. ഒരു കൂട്ടം ആളുകൾ
    1. -
    2. ചരട്
    3. വാദ്യക്കാരുടെ കൂട്ടം
    1. നാമം
    2. കെട്ട്
    3. കെട്ടുന്നചരട്
  2. Head band

    ♪ ഹെഡ് ബാൻഡ്
    1. നാമം
    2. തലക്കച്ച
    3. പുസ്തകത്തിന്റെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
    4. തലക്കെട്ട്
    5. പുസ്തകത്തിൻറെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
  3. Sweat band

    ♪ സ്വെറ്റ് ബാൻഡ്
    1. നാമം
    2. വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
  4. Steel band

    ♪ സ്റ്റീൽ ബാൻഡ്
    1. നാമം
    2. ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിൻഡീസ് ഗായകസംഘം
  5. Rubber-band

    1. നാമം
    2. റബർനാട
    3. റബർവലയം
  6. String band

    ♪ സ്ട്രിങ് ബാൻഡ്
    1. നാമം
    2. വീണ മേളം
  7. Bird banding

    1. നാമം
    2. പക്ഷികളെ റേഡിയോകോളർ ചെയ്യുക
  8. Counter band goods

    ♪ കൗൻറ്റർ ബാൻഡ് ഗുഡ്സ്
    1. നാമം
    2. നിയമവിരുദ്ധമായ ചരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക