1. Bang

    ♪ ബാങ്
    1. നാമം
    2. പ്രഹരം
    3. ആഘാതം
    4. ഉറക്കെയുള്ള അടി
    1. ക്രിയ
    2. തല്ലുക
    1. നാമം
    2. സ്ഫോടനശബ്ദം
    1. ക്രിയ
    2. വലിയശബ്ദമുണ്ടാക്കുക
    1. നാമം
    2. പൊട്ടിത്തെറി
    3. പ്രതീക്ഷിക്കാത്ത വേദന നിറഞ്ഞ അടി
    4. വളരെ പെട്ടെന്നുണ്ടാകുന്ന വൻ ശബ്ദം
    5. അപ്രതീക്ഷിതമായ പ്രഹരം
  2. Banged

    ♪ ബാങ്ഡ്
    1. ക്രിയ
    2. പ്രഹരിക്കുക
    3. ആഘാതമേൽപ്പിക്കുക
    1. വിശേഷണം
    2. കഠോരമായ ശബ്ദത്തോടുകൂടിയ
  3. Big bang

    1. നാമം
    2. മഹാവിസ്പോടനം
  4. Whizz-bang

    1. നാമം
    2. വളരെ പ്രസിദ്ധെമായ വിജയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക