1. Bank

    ♪ ബാങ്ക്
    1. നാമം
    2. തീരം
    3. ചിറ
    1. ക്രിയ
    2. നിക്ഷേപിക്കുക
    1. നാമം
    2. ധനശേഖരം
    1. -
    2. മണൽത്തിട്ട
    1. ക്രിയ
    2. വരമ്പുണ്ടാക്കുക
    1. നാമം
    2. പണം സൂക്ഷിക്കുകയും പലിശയ്ക്കു കൊടുക്കുകയും മറ്റും ചെയ്യുന്ന സ്ഥാപനം
    1. ക്രിയ
    2. ബാങ്കിൽ പണമിടുക
    3. തിട്ടയുണ്ടാക്കുക
    1. നാമം
    2. ഭൂമിയുടെ ഉയർന്ന ഭാഗം
    1. -
    2. നദിയുടെ തീരം
    3. ബാങ്ക്
    1. നാമം
    2. പണമിടപാട് നടത്തുന്ന സ്ഥലം
  2. Bank on

    1. ഉപവാക്യം
    2. ആശ്രയിക്കുക
  3. Banking

    ♪ ബാങ്കിങ്
    1. നാമം
    2. പണവ്യാപാരം
  4. Mud-bank

    1. നാമം
    2. വരമ്പ്
    3. ചെളിവരമ്പ്
  5. Low bank

    ♪ ലോ ബാങ്ക്
    1. നാമം
    2. താഴ്ന്നകര
  6. Data bank

    ♪ ഡേറ്റ ബാങ്ക്
    1. നാമം
    2. വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
    3. വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം
  7. Bank roll

    ♪ ബാങ്ക് റോൽ
    1. ക്രിയ
    2. മൂലധനം കൊടുക്കുക
  8. Bank upon

    ♪ ബാങ്ക് അപാൻ
    1. ക്രിയ
    2. ആശ്രയിക്കുക
  9. Bank-book

    1. നാമം
    2. ബാങ്കിലെ പറ്റുവരവ് പുസ്തകം
  10. Piggy bank

    ♪ പിഗി ബാങ്ക്
    1. നാമം
    2. പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക