1. Basin

    ♪ ബേസൻ
    1. നാമം
    2. മലയടിവാരം
    3. നൗകാശയം
    4. താലം
    5. പരന്ന പാത്രം
    6. നദീതടപ്രദേശം
    7. തുറമുഖം
    8. ജലസംഭരണി
    9. പരന്നതും തുറന്നതുമായ പാത്രം
    10. വൃത്താകൃതിയിലുള്ള പാത്രം
  2. Rock-basin

    1. നാമം
    2. ശിലാതടാകം
  3. Slop-basin

    1. നാമം
    2. എച്ചിൽപാത്രം കഴുകുന്ന തൊട്ടി
    3. ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
  4. Wash-basin

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
    3. കൈ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വ്യാസം കൂടിയ പാത്രം
  5. River-basin

    1. നാമം
    2. നദീതടം
  6. Pudding basin

    ♪ പുഡിങ് ബേസൻ
    1. നാമം
    2. പുഡ്ഡിങ് ഉണ്ടാക്കുവാനുള്ള പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക