1. Be on the danger list

    ♪ ബി ആൻ ത ഡേൻജർ ലിസ്റ്റ്
    1. വിശേഷണം
    2. മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ
  2. Danger list

    ♪ ഡേൻജർ ലിസ്റ്റ്
    1. നാമം
    2. അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക