1. Bread

    ♪ ബ്രെഡ്
    1. നാമം
    2. ജീവനം
    3. അപ്പം
    4. റൊട്ടി
    5. റോട്ടി
    6. ആഹാരം
    7. ഉപജീവനം
  2. Tea-bread

    1. നാമം
    2. ചായയോടൊപ്പം കഴിക്കാനുള്ള മധുരറൊട്ടി
  3. Bread-fruit

    1. നാമം
    2. കടച്ചക്ക
  4. Sliced bread

    ♪ സ്ലൈസ്റ്റ് ബ്രെഡ്
    1. നാമം
    2. കഷണിച്ച റൊട്ടി
  5. Bread the ice

    ♪ ബ്രെഡ് ത ഐസ്
    1. ക്രിയ
    2. വിഷമകാര്യം വിജയകരമായി ചെയ്തു തുടങ്ങുക
    3. ഗൗരവക്കാരന്റെ ഗൗരവം നീക്കി സംസാരിപ്പിക്കുക
  6. Round of bread

    ♪ റൗൻഡ് ഓഫ് ബ്രെഡ്
    1. നാമം
    2. റൊട്ടിക്കഷണം
  7. Bread and butter

    ♪ ബ്രെഡ് ആൻഡ് ബറ്റർ
    1. നാമം
    2. ഉപജീവനം
    3. ജീവനോപായം
    4. ഉപജീവന മാർഗ്ഗം
  8. Bread-fruit tree

    1. നാമം
    2. ഫലവൃത്തകം
  9. Give stone for bread

    ♪ ഗിവ് സ്റ്റോൻ ഫോർ ബ്രെഡ്
    1. ക്രിയ
    2. സഹായിക്കാനെന്ന ഭാവത്തിൽ പരിഹസിക്കുക
  10. Gilt-ginger-bread phenomenon

    1. നാമം
    2. പൂച്ചുവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക