1. Breakdown

    ♪ ബ്രേക്ഡൗൻ
    1. ക്രിയ
    2. തകർക്കുക
    1. നാമം
    2. തകർച്ച
    1. ക്രിയ
    2. വിശ്ലേഷിക്കുക
    1. നാമം
    2. വണ്ടി മറിയൽ
    3. പ്രവർത്തനം നിലയ്ക്കൽ
    1. ക്രിയ
    2. നിശ്ചലമാവുക
    3. പ്രവർത്തനം നിലക്കുക
    4. വീണ്ടും വഴുതി വീഴുക
    5. പുനഃഭ്രംശം സംഭവിക്കുക
    6. വാഹനങ്ങളുടെയും മറ്റും ബ്രേക്ക് പെട്ടെന്ന് പ്രവർത്തന രഹിതമാകുന്ന അവസ്ഥ
  2. Break a jest

    1. ക്രിയ
    2. തമാശപറയുക
  3. Break a leg

    1. ഉപവാക്യം
    2. ആശംസകൾ നേരുക
  4. Break a promise

    1. നാമം
    2. വാഗ്ദാനലംഘനം
    3. വാക്കു തെറ്റിക്കൽ
  5. Break away

    1. ഉപവാക്യ ക്രിയ
    2. ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക
  6. Break even

    ♪ ബ്രേക് ഈവിൻ
    1. നാമം
    2. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ
  7. Break in

    1. ഉപവാക്യ ക്രിയ
    2. അതിക്രമിച്ചു കടക്കുക
  8. Break into

    ♪ ബ്രേക് ഇൻറ്റൂ
    1. ക്രിയ
    2. അതിക്രമിച്ചു കടക്കുക
    1. -
    2. കുത്തിതുറക്കുക
  9. Break off

    ♪ ബ്രേക് ഓഫ്
    1. ക്രിയ
    2. സംസാരവും മറ്റും പെട്ടെന്നു നിർത്തുക
  10. Break on the wheel

    ♪ ബ്രേക് ആൻ ത വീൽ
    1. ക്രിയ
    2. ചക്രത്തിനടിയിൽ അരച്ചുകൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക