1. Break off

    ♪ ബ്രേക് ഓഫ്
    1. ക്രിയ
    2. സംസാരവും മറ്റും പെട്ടെന്നു നിർത്തുക
  2. Break a jest

    1. ക്രിയ
    2. തമാശപറയുക
  3. Break a leg

    1. ഉപവാക്യം
    2. ആശംസകൾ നേരുക
  4. Break a promise

    1. നാമം
    2. വാഗ്ദാനലംഘനം
    3. വാക്കു തെറ്റിക്കൽ
  5. Break away

    1. ഉപവാക്യ ക്രിയ
    2. ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക
  6. Break even

    ♪ ബ്രേക് ഈവിൻ
    1. നാമം
    2. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ
  7. Break in

    1. ഉപവാക്യ ക്രിയ
    2. അതിക്രമിച്ചു കടക്കുക
  8. Break into

    ♪ ബ്രേക് ഇൻറ്റൂ
    1. ക്രിയ
    2. അതിക്രമിച്ചു കടക്കുക
    1. -
    2. കുത്തിതുറക്കുക
  9. To break limits

    ♪ റ്റൂ ബ്രേക് ലിമറ്റ്സ്
    1. ക്രിയ
    2. അതിർ തകർക്കുക
  10. To break heart

    ♪ റ്റൂ ബ്രേക് ഹാർറ്റ്
    1. ക്രിയ
    2. അഗാധ ദുഃഖത്തിലാഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക