1. Breaker

    ♪ ബ്രേകർ
    1. നാമം
    2. തകർക്കുന്നവൻ
    3. ലംഘനക്കാരൻ
    4. പൊട്ടി അലറുന്ന തിര
    5. ചെറുതരം വീപ്പ
    6. തകർക്കുന്നയാൾ
    7. തീരങ്ങളിൽ ആഞ്ഞടിക്കുന്ന വൻ തിര
    8. പൊട്ടിക്കുന്നവൻ
    9. തകർക്കുന്നത്
    10. ഉടയ്ക്കുന്നയാൾ
  2. Ice-breaker

    1. നാമം
    2. മഞ്ഞുകട്ടയെ അടിച്ചുടച്ചിട്ട് മുന്നോട്ടു പോകുന്ന ആവിക്കപ്പൽ
  3. Jaw-breaker

    1. നാമം
    2. ഉച്ചരിക്കാൻ പ്രയാസമായവാക്ക്
  4. Tie-breaker

    1. നാമം
    2. ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
    3. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
    4. കളി സമമാകുന്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
  5. Horse breaker

    ♪ ഹോർസ് ബ്രേകർ
    1. നാമം
    2. അശ്വശിക്ഷകൻ
  6. Strike breaker

    ♪ സ്റ്റ്റൈക് ബ്രേകർ
    1. നാമം
    2. കരിങ്കാലി
    3. പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
    4. പണിമുടക്കാത്തയാൾ
    5. പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ
  7. Bund against breakers

    ♪ ബൻഡ് അഗെൻസ്റ്റ് ബ്രേകർസ്
    1. നാമം
    2. കടലൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക