1. Breathe

    ♪ ബ്രീത്
    1. ക്രിയ
    2. പ്രകടമാക്കുക
    3. ശ്വസിക്കുക
    4. ചെവിയിൽ പറയുക
    5. ജീവിക്കുക
    6. ശ്വാസം പിടിക്കുക
    7. വിശ്രമിക്കുക
    8. മന്ദമായി വീശുക
    9. വ്യായാമം ചെയ്യുക
    10. അടക്കം പറയുക
    11. പുറത്തു വിടുക
  2. Breath of fresh air

    ♪ ബ്രെത് ഓഫ് ഫ്രെഷ് എർ
    1. നാമം
    2. അൽപം ശുദ്ധവായു
    1. ഭാഷാശൈലി
    2. പുതിയൊരു തുടക്കം
    1. നാമം
    2. ആശ്വാസം ലഭിക്കുക
  3. Breath-control

    1. നാമം
    2. വായുനിയന്ത്രണം
  4. Breathe ones last

    ♪ ബ്രീത് വൻസ് ലാസ്റ്റ്
    1. ക്രിയ
    2. അന്ത്യശ്വാസം വലിക്കുക
  5. With bated breath

    ♪ വിത് ബേറ്റിഡ് ബ്രെത്
    1. ഭാഷാശൈലി
    2. ശ്വാസം അടക്കിപിടിച്ച്
  6. Short of breath

    ♪ ഷോർറ്റ് ഓഫ് ബ്രെത്
    1. വിശേഷണം
    2. കിതയ്ക്കുന്ന
  7. Waste breath

    ♪ വേസ്റ്റ് ബ്രെത്
    1. ക്രിയ
    2. അനാവശ്യമായി സംസാരിക്കുക
  8. Waste ones breath

    ♪ വേസ്റ്റ് വൻസ് ബ്രെത്
    1. ക്രിയ
    2. നിഷ്ഫലമായി ഉപദേശിച്ച് സമയം കളയുക
  9. Breathing apparatus

    1. നാമം
    2. ശ്വസിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  10. Hold ones breath

    ♪ ഹോൽഡ് വൻസ് ബ്രെത്
    1. ക്രിയ
    2. ഉത്കൺഠപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക