1. Breathing

    ♪ ബ്രീതിങ്
    1. നാമം
    2. പ്രവർത്തനം
    3. ശ്വാസം
    4. ശ്വസനം
    5. ഇളംങ്കാറ്റ്
  2. Breath of fresh air

    ♪ ബ്രെത് ഓഫ് ഫ്രെഷ് എർ
    1. നാമം
    2. അൽപം ശുദ്ധവായു
    1. ഭാഷാശൈലി
    2. പുതിയൊരു തുടക്കം
    1. നാമം
    2. ആശ്വാസം ലഭിക്കുക
  3. Breath-control

    1. നാമം
    2. വായുനിയന്ത്രണം
  4. Breathe ones last

    ♪ ബ്രീത് വൻസ് ലാസ്റ്റ്
    1. ക്രിയ
    2. അന്ത്യശ്വാസം വലിക്കുക
  5. With bated breath

    ♪ വിത് ബേറ്റിഡ് ബ്രെത്
    1. ഭാഷാശൈലി
    2. ശ്വാസം അടക്കിപിടിച്ച്
  6. Short of breath

    ♪ ഷോർറ്റ് ഓഫ് ബ്രെത്
    1. വിശേഷണം
    2. കിതയ്ക്കുന്ന
  7. Waste breath

    ♪ വേസ്റ്റ് ബ്രെത്
    1. ക്രിയ
    2. അനാവശ്യമായി സംസാരിക്കുക
  8. Waste ones breath

    ♪ വേസ്റ്റ് വൻസ് ബ്രെത്
    1. ക്രിയ
    2. നിഷ്ഫലമായി ഉപദേശിച്ച് സമയം കളയുക
  9. Breathing apparatus

    1. നാമം
    2. ശ്വസിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  10. Hold ones breath

    ♪ ഹോൽഡ് വൻസ് ബ്രെത്
    1. ക്രിയ
    2. ഉത്കൺഠപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക