1. Brewing

    ♪ ബ്രൂിങ്
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    1. വിശേഷണം
    2. മൂപ്പെത്തിയ
  2. Illicit brew

    ♪ ഇലിസറ്റ് ബ്രൂ
    1. നാമം
    2. വ്യാജ വാറ്റു ചാരായം
  3. Brew

    ♪ ബ്രൂ
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. ആസൂത്രണം ചെയ്യുക
    4. മദ്യം വാറ്റുക
    5. മൂപ്പു വന്നുതുടങ്ങുക
    6. ഉണ്ടാക്കി വയ്ക്കുക
    7. പ്രവർത്തിപ്പിച്ചു തുടങ്ങുക
    8. ശക്തിപ്രാപിക്കുക
    9. വട്ടം കൂട്ടുക
    10. ഭീഷണിയാകത്തക്കവണ്ണം ശക്തിപ്പെടുക
    11. രൂപപ്പെടുക
    12. വാറ്റുക (മദ്യവും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക