1. Bridge

    ♪ ബ്രിജ്
    1. നാമം
    2. സേതു
    3. പാലം
    4. രണ്ട് കമ്പ്യൂട്ടർ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം
    5. മൂക്കിന്റെ പാലം
    6. വയ്പുപല്ൽ
    7. കപ്പലിന്റെ മേൽതട്ട്
    1. ക്രിയ
    2. പാലം നിർമ്മിക്കുക
    3. അന്തരം കുറയ്ക്കുക
    4. പ്രതിബന്ധം തരണം ചെയ്യുക
    5. ഒരുതരം ചീട്ടുകളി
    1. നാമം
    2. ബ്രിജ് എന്ന ചീട്ടുകളി
    3. മൂക്കിൻറെ പാലം
    4. വയ്പുപല്ല്
    5. കപ്പലിൻറെ മേൽതട്ട്
  2. Build bridges

    ♪ ബിൽഡ് ബ്രിജസ്
    1. ക്രിയ
    2. നല്ലബന്ധം ഉണ്ടാക്കുക
  3. Chain bridge

    ♪ ചേൻ ബ്രിജ്
    1. നാമം
    2. തൂക്കുപാലം
    3. ചങ്ങലപ്പാലം
  4. Draw-bridge

    1. നാമം
    2. ഉയർത്തുപാലം
  5. Floating bridge

    ♪ ഫ്ലോറ്റിങ് ബ്രിജ്
    1. നാമം
    2. ചങ്ങാടപ്പാലം
  6. Hanging bridge

    1. നാമം
    2. തൂക്കു പാലം
    3. ആടുന്ന പാലം
  7. Humpback bridge

    ♪ ഹമ്പ്ബാക് ബ്രിജ്
    1. നാമം
    2. വളഞ്ഞ പാലം
  8. Nose bridge

    ♪ നോസ് ബ്രിജ്
    1. നാമം
    2. മൂക്കിന്റെ പാലം
  9. Over bridge

    ♪ ഔവർ ബ്രിജ്
    1. നാമം
    2. റെയിൽപ്പാളത്തിന്റെയും മറ്റും മുകളിൽ കുറുകെ നിർമ്മിക്കുന്ന പാലം
  10. Span of a bridge

    1. നാമം
    2. കണ്ണറ
    3. ആർച്ചിന്റെ ഇടയകലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക