1. Browse

    ♪ ബ്രൗസ്
    1. ക്രിയ
    2. തിന്നുക
    3. ക്രമംവിട്ട് അങ്ങിങ്ങായി വായിക്കുക
    1. നാമം
    2. ആടുമാടുകൾക്ക് തിന്നാൻ കൊള്ളാവുന്ന തളിരും മറ്റും
    1. ക്രിയ
    2. മേയുക
    1. നാമം
    2. ഇളംതളിർ
    3. മേച്ചിൽ
    1. ക്രിയ
    2. അലസവായന നടത്തുക
    3. തീറ്റ തിന്നുക
    4. ചെടികളുടെ ഇല കുഴ മുതലായവ തിന്നുക
    1. നാമം
    2. മറിച്ചു നോക്കൽ
    3. ഇളന്തളിർ
    4. ആടുമാടുകൾക്ക് തിന്നാവുന്ന കുഴ
    5. ക്രമത്തിൽ തിരയുക
    6. പുസ്തകത്തിൻറെ പേജുകൾ മറിച്ചുനോക്കുക
    1. ക്രിയ
    2. താളുകൾ മറിച്ച് ഓടിച്ചു വായിക്കുക
  2. Browsing

    ♪ ബ്രൗസിങ്
    1. നാമം
    2. ബ്രൗസർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവിധ വെബ്സൈറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക