1. Brush

    ♪ ബ്രഷ്
    1. ക്രിയ
    2. വൃത്തിയാക്കുക
    1. നാമം
    2. ഏറ്റുമുട്ടൽ
    3. തൂലിക
    4. ഉരസൽ
    1. -
    2. ചിത്രകാരന്റേയും മറ്റും ബ്രഷ്
    1. നാമം
    2. ശുചീകരണോപകരണം
    3. കുററിക്കാട്
    1. ക്രിയ
    2. ഉരസുക
    1. നാമം
    2. ചെറിയ ഏറ്റമുട്ടൽ
    1. ക്രിയ
    2. തുടച്ചു വൃത്തിയാക്കുക
    3. ചായമിടുക
    1. നാമം
    2. പഞ്ച് ചെയ്ത കാർഡിലുള്ള വിവരങ്ങൾ വായിക്കുന്നതിനുള്ള പ്രത്യേക ഇലക്ട്രിക്കൽ സംവിധാനം
    1. ക്രിയ
    2. തലോടുക
    3. ചീകുക
    1. നാമം
    2. കുറുനരിയുടെ വാൽ
    1. ക്രിയ
    2. പല്ൽ തേയ്ക്കുക
    3. കോതുക
    4. മെല്ലെ തൊടുക
    1. -
    2. പെയ്ൻറ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്
    1. നാമം
    2. ബ്രഷ്
    3. മെല്ലെയുള്ള തട്ട്
  2. Brush up

    ♪ ബ്രഷ് അപ്
    1. ക്രിയ
    2. ഓർമ്മ പുതുക്കുക
    1. ഉപവാക്യ ക്രിയ
    2. പുനരഭ്യസിക്കുക
  3. Brush-off

    1. ക്രിയ
    2. അവഗണിക്കുക
    3. നിരസിക്കുക
    4. തള്ളിക്കളയുക
    5. തിരിച്ചടിക്കുക
  4. Fox brush

    ♪ ഫാക്സ് ബ്രഷ്
    1. -
    2. കുറുക്കന്റെ വാൽ
  5. Shoe-brush

    1. -
    2. ചെരിപ്പു തുടയ്ക്കുന്നതിനുള്ള ബ്രഷ്
  6. Brush away

    ♪ ബ്രഷ് അവേ
    1. ക്രിയ
    2. തുടച്ചു മാറ്റുക
  7. Nail-brush

    1. നാമം
    2. നഖം മിനുക്കുന്നതിനുള്ള ബ്രഷ്
  8. Brush aside

    ♪ ബ്രഷ് അസൈഡ്
    1. ക്രിയ
    2. നിരസിക്കുക
    3. തട്ടിമാറ്റുക
    4. നിർമര്യാദം തട്ടിമാറ്റുക
    1. ഉപവാക്യ ക്രിയ
    2. നിസ്സാരമായി തള്ളിക്കളയുക
  9. Shaving brush

    ♪ ഷേവിങ് ബ്രഷ്
    1. നാമം
    2. ക്ഷൗരക്കുച്ച്
  10. Painters brush

    ♪ പേൻറ്റർസ് ബ്രഷ്
    1. നാമം
    2. ചിത്രകാരന്റെ തൂലിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക