1. Brush up

    ♪ ബ്രഷ് അപ്
    1. ക്രിയ
    2. ഓർമ്മ പുതുക്കുക
    1. ഉപവാക്യ ക്രിയ
    2. പുനരഭ്യസിക്കുക
  2. Brush aside

    ♪ ബ്രഷ് അസൈഡ്
    1. ക്രിയ
    2. നിരസിക്കുക
    3. തട്ടിമാറ്റുക
    4. നിർമര്യാദം തട്ടിമാറ്റുക
    1. ഉപവാക്യ ക്രിയ
    2. നിസ്സാരമായി തള്ളിക്കളയുക
  3. Brush away

    ♪ ബ്രഷ് അവേ
    1. ക്രിയ
    2. തുടച്ചു മാറ്റുക
  4. Brush oneself down

    ♪ ബ്രഷ് വൻസെൽഫ് ഡൗൻ
    1. ഉപവാക്യ ക്രിയ
    2. ബ്രഷ് ചെയ്ത് വൃത്തിയാക്കുക
  5. Tar with the same brush

    ♪ റ്റാർ വിത് ത സേമ് ബ്രഷ്
    1. ക്രിയ
    2. ഒരാൾക്കുള്ള അതേകുറ്റങ്ങൾ മറ്റൊരാൾക്കുമുണ്ടായിരിക്കുക
  6. A touch of the tar brush

    1. ക്രിയ
    2. നീഗ്രാമിശ്രണമുണ്ടായിരിക്കുക
  7. Brush-off

    1. ക്രിയ
    2. അവഗണിക്കുക
    3. നിരസിക്കുക
    4. തള്ളിക്കളയുക
    5. തിരിച്ചടിക്കുക
  8. Fox brush

    ♪ ഫാക്സ് ബ്രഷ്
    1. -
    2. കുറുക്കന്റെ വാൽ
  9. Nail-brush

    1. നാമം
    2. നഖം മിനുക്കുന്നതിനുള്ള ബ്രഷ്
  10. Painters brush

    ♪ പേൻറ്റർസ് ബ്രഷ്
    1. നാമം
    2. ചിത്രകാരന്റെ തൂലിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക