1. Buckle

    ♪ ബകൽ
    1. നാമം
    2. കൊളുത്ത്
    1. ക്രിയ
    2. വഴങ്ങുക
    3. വളയുക
    4. കുടുക്കിടുക
    1. നാമം
    2. വചം, അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള കൊളുത്ത്
    1. ക്രിയ
    2. കൊളുത്തുക
    3. ദൃഢമായി ബന്ധിക്കുക
    4. അടിയറവു പറയുക
    1. നാമം
    2. കവചം അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള ഉപകരണം
    1. ക്രിയ
    2. പട്ടപ്പൂട്ടിടുക
  2. Buckle down

    ♪ ബകൽ ഡൗൻ
    1. ക്രിയ
    2. ഉദ്യമത്തിനോ ജോലിക്കോ തയ്യാറാകുക
  3. Shoe-buckle

    1. നാമം
    2. ചെരിപ്പുവാർ
    1. ക്രിയ
    2. നിസ്സാരതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക