1. Budget

    ♪ ബജിറ്റ്
    1. നാമം
    2. രാഷ്ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ്
    3. വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക
    4. ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം
    5. ഒരു പ്രത്യേക കാലയളവിൽ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക്
    6. ബഡ്ജറ്റ്
    7. ബജറ്റ്
  2. Budgeted

    ♪ ബജിറ്റഡ്
    1. വിശേഷണം
    2. ആസൂത്രണം ചെയ്യപ്പെട്ട
  3. Daily budget

    1. നാമം
    2. ദൈനംദിന വരവ് ചിലവുകൾ
  4. Deficit budget

    ♪ ഡെഫസറ്റ് ബജിറ്റ്
    1. -
    2. കമ്മിബജറ്റ്
  5. Surplus budget

    ♪ സർപ്ലസ് ബജിറ്റ്
    1. -
    2. മിച്ച ബജറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക