1. By all means

    ♪ ബൈ ഓൽ മീൻസ്
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    1. -
    2. എല്ലാ വിധത്തിലും
    3. സർവ്വപ്രകാരേണയും
  2. Beyond ones means

    ♪ ബിാൻഡ് വൻസ് മീൻസ്
    1. ക്രിയ
    2. കഴിവിൽ കൂടുതൽ പണം ചെലവാക്കേണ്ടി വരിക
  3. By foul means

    ♪ ബൈ ഫൗൽ മീൻസ്
    1. -
    2. ദുഷ്ടമാർഗത്തിലൂടെ
  4. By means of

    ♪ ബൈ മീൻസ് ഓഫ്
    1. -
    2. ഒരു പ്രത്യേക രീതി അവലംബിച്ച്
  5. Exact meaning

    ♪ ഇഗ്സാക്റ്റ് മീനിങ്
    1. നാമം
    2. സൂക്ഷ്മാർത്ഥം
  6. Golden mean

    ♪ ഗോൽഡൻ മീൻ
    1. നാമം
    2. ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
    3. മധ്യമാർഗം
  7. Inner meaning

    ♪ ഇനർ മീനിങ്
    1. നാമം
    2. ആന്തരാർത്ഥം
  8. Live above ones means

    ♪ ലൈവ് അബവ് വൻസ് മീൻസ്
    1. ക്രിയ
    2. വരവിൽക്കവിഞ്ഞു ചെലവാക്കുക
  9. Live within means

    ♪ ലൈവ് വിതിൻ മീൻസ്
    1. ക്രിയ
    2. വരവിനനുസരിച്ച് ജീവിക്കുക
  10. Man of means

    ♪ മാൻ ഓഫ് മീൻസ്
    1. നാമം
    2. ജീവിക്കാൻ വകയുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക