1. Calibration

    ♪ കാലബ്രേഷൻ
    1. വിശേഷണം
    2. ഉൾവിസ്താരം നിർണ്ണയിക്കാവുന്ന
    1. നാമം
    2. രണ്ട് അളവുകൾ തമ്മിൽ ഒത്തു നോക്കുക
  2. Calibrate

    ♪ കാലബ്രേറ്റ്
    1. ക്രിയ
    2. ഉൾവിസ്താരം നിർണ്ണയിക്കുക
    3. അളവ് ഉപകരണങ്ങളുടെ ക്രിത്ത്യത സ്ഥിരീകരിക്കുക
  3. Calibre

    1. നാമം
    2. സ്വാഭാവദാർഢ്യം
    3. തോക്കുകുഴലിന്റെ വ്യാസം
    4. ഒരു കുഴലിന്റെ ഉൾവ്യാസം
    5. തോക്കുകുഴലിന്റെ ഉൾവിസ്താരം
    6. കഴിവ്
    7. ഒരു കുഴലിൻറെ ഉൾവ്യാസം
    8. തോക്കുകുഴലിൻറെ ഉൾവിസ്താരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക