1. Call

    ♪ കോൽ
    1. നാമം
    2. ആഹ്വാനം
    1. ക്രിയ
    2. നിയമിക്കുക
    3. വിളിക്കുക
    4. ആർത്തുവിളിക്കുക
    1. നാമം
    2. അപേക്ഷ
    3. ക്ഷണം
    4. സംബോധനം
    1. ക്രിയ
    2. ഉൽബോധിപ്പിക്കുക
    3. വിളംബരം ചെയ്യുക
    1. നാമം
    2. പ്രാർത്ഥന
    1. ക്രിയ
    2. പേരിടുക
    3. ഹാജർ വിളിക്കുക
    4. സന്ദർശനം നടത്തുക
    1. നാമം
    2. വിളി
    1. ക്രിയ
    2. ആഹ്വാനം ചെയ്യുക
    3. യോഗം വിളിച്ചുകൂട്ടുക
    4. വിളിച്ചുണർത്തുക
    5. ടെലിഫോണിലൂടെയും മറ്റും വിളിക്കുക
    1. നാമം
    2. ആക്രാശം
    3. കൂവൽ
    4. ടെലിഫോൺ സംഭഷണം
    1. ക്രിയ
    2. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവർത്തന സജ്ജമാക്കുക
    1. നാമം
    2. ഫോണിലൂടെയുള്ള വിളി
    3. ഹ്രസ്വസന്ദർശനം
    1. ക്രിയ
    2. ഫോണിലൂടെയും മറ്റും വിളിക്കുക
  2. Called

    ♪ കോൽഡ്
    1. വിശേഷണം
    2. വിളിക്കപ്പെട്ട
  3. Call up

    ♪ കോൽ അപ്
    1. ക്രിയ
    2. ഓർമ്മിക്കുക
    1. ഉപവാക്യ ക്രിയ
    2. ഫോൺ ചെയ്യുക
    3. സംഭരിച്ചു വച്ചിരിക്കുന്നത് ഉപയോഗിക്കുക
  4. Call at

    ♪ കോൽ ആറ്റ്
    1. ക്രിയ
    2. താമസിക്കുക
    3. സന്ദർശിക്കുക
  5. Calling

    ♪ കോലിങ്
    1. നാമം
    2. തൊഴിൽ
    3. ഈശ്വരന്റെ ആഹ്വാനം
    1. -
    2. ദൈവികനിയോഗം
  6. Call by

    ♪ കോൽ ബൈ
    1. ഉപവാക്യ ക്രിയ
    2. ലഘുസന്ദർശനം നടത്തുക
  7. Call in

    ♪ കോൽ ഇൻ
    1. ക്രിയ
    2. ക്ഷണിക്കുക
    1. ഉപവാക്യ ക്രിയ
    2. സേവനത്തിനോ സഹായത്തിനോ വിളിച്ചു വരുത്തുക
  8. Call off

    ♪ കോൽ ഓഫ്
    1. ക്രിയ
    2. നിർത്തുക
    3. വേണ്ടെന്നുവെക്കുക
    4. റദ്ദാക്കുക
  9. Cat call

    ♪ കാറ്റ് കോൽ
    1. നാമം
    2. പരിഹാസ ചൂളം വിളി
    3. എതിർപ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം
  10. Call-out

    1. ക്രിയ
    2. സഹായത്തിനായി വിളിച്ചു കൂവുക
    1. ഉപവാക്യ ക്രിയ
    2. സേവനത്തിനു വിളിക്കുക
    1. നാമം
    2. മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ വെല്ലുവിലികുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക