1. Called

    ♪ കോൽഡ്
    1. വിശേഷണം
    2. വിളിക്കപ്പെട്ട
  2. Bring or call to mind

    ♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കുക
    3. ഓർമ്മിപ്പിക്കുക
  3. Call a halt

    1. ക്രിയ
    2. ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
  4. Call a spade a spade

    1. ക്രിയ
    2. വെട്ടിത്തുറന്നു പറയുക
    3. ഉള്ളതു തുറന്നുപറയുക
  5. Call at

    ♪ കോൽ ആറ്റ്
    1. ക്രിയ
    2. താമസിക്കുക
    3. സന്ദർശിക്കുക
  6. Call attention to

    ♪ കോൽ അറ്റെൻഷൻ റ്റൂ
    1. ക്രിയ
    2. ശ്രദ്ധക്ഷണിക്കുക
  7. Call back

    ♪ കോൽ ബാക്
    1. ക്രിയ
    2. തിരികെ വിളിക്കുക
  8. Call by

    ♪ കോൽ ബൈ
    1. ഉപവാക്യ ക്രിയ
    2. ലഘുസന്ദർശനം നടത്തുക
  9. Call centre

    1. നാമം
    2. വളരെ അധികം ടെലിഫോൺ വിളികൾ സ്വീകരിക്കാനും അയക്കാനും വേണ്ടിയുള്ള കേന്ദ്രീകൃതമായ ഒരു കാര്യാലയം
  10. Call down on

    ♪ കോൽ ഡൗൻ ആൻ
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    1. ഉപവാക്യ ക്രിയ
    2. ശാപമോ കോപമോ ഏൽക്കാൻ കാരണമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക