1. Cameleer

    1. നാമം
    2. ഒട്ടകക്കാരൻ
    3. ഒട്ടകസവാരിക്കാരൻ
  2. Bactrian camel

    1. നാമം
    2. മദ്ധ്യേഷ്യയിൽ കാണുന്ന രണ്ടു കൂനോട് കൂടിയ ഒട്ടകം
  3. Female camel

    ♪ ഫീമേൽ കാമൽ
    1. നാമം
    2. പെണ്ണൊട്ടകം
  4. Swallow a camel

    1. ക്രിയ
    2. എന്തുചെയ്യാനും മടിയില്ലാതിരിക്കുക
    3. എന്തിനും തയ്യാറാവുക
  5. Camel

    ♪ കാമൽ
    1. നാമം
    2. ഒട്ടകം
    3. മഞ്ഞകലർന്ന ഇളം തവിട്ടു നിറം
    4. അവിശ്വസനീയമായ കാര്യം
    5. മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പൽ പൊക്കി ഒഴുക്കുന്നതിനു ഘടിപ്പിക്കുന്ന യന്ത്രം
    6. ഒരുതരം വിമാനം
  6. Camels

    ♪ കാമൽസ്
    1. നാമം
    2. ഒട്ടകങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക