1. Camouflage

    ♪ കാമഫ്ലാഷ്
    1. വിശേഷണം
    2. വഞ്ചന
    3. ഒളിച്ചുവെയ്ക്കപ്പെട്ട
    1. ക്രിയ
    2. സത്യംമറക്കൽ
    3. ഒളിപ്പിച്ചുവയ്ക്കൽ
    1. നാമം
    2. പ്രച്ഛന്നവേഷം
    3. ശത്രുവിനെ വഞ്ചിക്കാനുള്ള കപടതന്ത്രം
    1. ക്രിയ
    2. പ്രച്ഛന്നവേഷം കൊണ്ടു ചതിക്കുക
    1. വിശേഷണം
    2. ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങൾ
    1. നാമം
    2. പ്രച്ഛന്നവേഷം കൊണ്ട് ശത്രുക്കളിൽനിന്ന് രക്ഷപ്പെടുന്ന രീതി
  2. Camouflaged

    ♪ കാമഫ്ലാഷ്ഡ്
    1. ക്രിയ
    2. ശത്രുവിതെ കബളിപ്പിക്കാൻ ഒന്നിനെ മറ്റൊന്നായി ചിത്രീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക