1. Camp

    ♪ കാമ്പ്
    1. ക്രിയ
    2. പാളയമടിക്കുക
    1. നാമം
    2. പാളയം
    1. -
    2. പട്ടാളത്താവളം
    1. നാമം
    2. ഒരു പാർട്ടിയിലോ സിദ്ധാന്തത്തിലോ വിശ്വസിക്കുന്നവർ
    3. കൂടാരം
    4. നിർദ്ദിഷ്ട പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സൈന്യം
    5. തവളമടിക്കുന്ന യാത്രക്കാർ
    6. താൽക്കാലിക പാർപ്പിടം
    7. പട്ടാളജീവിതം
    1. ക്രിയ
    2. പാളയം അടിക്കുക
    1. -
    2. സമരഘട്ടം
    3. താവളം
    1. നാമം
    2. തമ്പ്
    1. -
    2. ശിബിരം
    1. ക്രിയ
    2. താവളമടിക്കുക
    3. തമ്പടിക്കുക
    1. നാമം
    2. തന്പ്
    3. പടവീട്
  2. Camp bed

    ♪ കാമ്പ് ബെഡ്
    1. -
    2. ക്യാമ്പുകട്ടിൽ
    3. മടക്കുകകട്ടിൽ
  3. Camp-shed

    1. നാമം
    2. താവളം
  4. Royal camp

    ♪ റോയൽ കാമ്പ്
    1. നാമം
    2. രാജകീയപാളയം
  5. Camp chair

    ♪ കാമ്പ് ചെർ
    1. നാമം
    2. മടക്കുകസേര
  6. Aide-de-camp

    1. നാമം
    2. അംഗരക്ഷകൻ
    3. എ.ഡി.സി
    4. പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ സേനാപതിയുടെ സഹായി
    5. സേനാപതിയുടെ ആജ്ഞാവഹൻ
  7. Holiday camp

    ♪ ഹാലഡേ കാമ്പ്
    1. നാമം
    2. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
    3. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
  8. Transit camp

    ♪ റ്റ്റാൻസിറ്റ് കാമ്പ്
    1. നാമം
    2. അഭയാർത്ഥി ക്യാമ്പ്
    3. അഭയാർത്ഥി ക്യാന്പ്
    4. താത്ക്കാലിക താവളം
  9. Shooting camp

    ♪ ഷൂറ്റിങ് കാമ്പ്
    1. നാമം
    2. വേട്ടത്താവളം
  10. Military camp

    ♪ മിലറ്റെറി കാമ്പ്
    1. നാമം
    2. പട്ടാളത്താവളം
    3. സൈനിക താവളം
    4. ശിബിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക