1. Campaign

    ♪ കാമ്പേൻ
    1. നാമം
    2. യുദ്ധപ്രവർത്തനത്തിന്റെ ഭാഗം
    3. സമരഘട്ടം
    4. സംഘടിത പ്രവർത്തനം
    5. സൈനികപ്രവർത്തനം
    6. രാഷ്ട്രീയമോ സാമുദായികമോ ആയ കാര്യങ്ങൾക്കു വേണ്ടിയുള്ള പ്രചാരണപ്രവർത്തനങ്ങൾ
    7. ഒരു നിശ്ചിത പ്രദേശത്തെ സൈനിക പ്രവർത്തനങ്ങൾ
    8. യുദ്ധരംഗത്തെ സൈനിക പ്രവർത്തനങ്ങൾ
  2. Campaigner

    ♪ കാമ്പേനർ
    1. നാമം
    2. പ്രചാരണപ്രവർത്തകൻ
  3. Whispering campaign

    ♪ വിസ്പറിങ് കാമ്പേൻ
    1. നാമം
    2. ഏഷണി പറഞ്ഞു പരത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക