1. Can

    ♪ കാൻ
    1. ക്രിയ
    2. കഴിവുണ്ടായിരിക്കുക
    3. സാധ്യമാകുക
    1. നാമം
    2. തകരപ്പാത്രം
    1. ക്രിയ
    2. ആവുക
    3. അനുവദിക്കപ്പെടുക
    1. നാമം
    2. ടിൻ
    3. ജയിൽ
    4. കുളിമുറി
    5. പഴവും മത്സ്യവും മറ്റും ദീർഘകാലത്തേക്കു സൂക്ഷിക്കുന്നതിനുള്ള തകരപ്പാത്രം
    1. ക്രിയ
    2. കഴിയുക
    3. സാധ്യമാവുക
    4. തകരപ്പാത്രങ്ങളിൽ വായുനിരുദ്ധമായി അടച്ചു സൂക്ഷിക്കുക
    1. നാമം
    2. ദ്രവപദാർത്ഥങ്ങളും മറ്റും സൂക്ഷിക്കാനുള്ള ലോഹപ്പെട്ടി
    1. പൂരകകൃതി
    2. സാദ്ധ്യതയെക്കാണിക്കുന്ന ക്രിയാവാചകം
  2. Canned

    ♪ കാൻഡ്
    1. -
    2. ടിന്നിലുള്ളത്
    3. രഹസ്യമായി ഉള്ളിലുള്ളത്
  3. Canned goods

    ♪ കാൻഡ് ഗുഡ്സ്
    1. നാമം
    2. ടിന്നിലടച്ചു ഭദ്രമാക്കിയ ഭക്ഷ്യപദാർത്തങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക