1. Capitation

    1. നാമം
    2. തലവരി
    3. ആൾച്ചുങ്കം
  2. Capital expenditure

    ♪ കാപറ്റൽ ഇക്സ്പെൻഡചർ
    1. നാമം
    2. പദ്ധതി ചെലവ്
    3. മൂലധനച്ചെലവ്
  3. Capital idea

    ♪ കാപറ്റൽ ഐഡീ
    1. നാമം
    2. നല്ല ആശയം
  4. Capital outlay

    1. നാമം
    2. മൂലധന വിഹിതം
  5. Capital punishment

    ♪ കാപറ്റൽ പനിഷ്മൻറ്റ്
    1. നാമം
    2. വധശിക്ഷ
    3. തൂക്കികൊല്ലാൻ വിധിക്കുക
  6. State capitalism

    ♪ സ്റ്റേറ്റ് കാപിറ്റലിസമ്
    1. നാമം
    2. മൂലധനത്തിൻമേൽ രാഷ്ട്രം പൂർണ്ണ നിയന്ത്രണം നടത്തുകയെന്ന നയം
  7. Make capital of

    ♪ മേക് കാപറ്റൽ ഓഫ്
    1. ക്രിയ
    2. മറ്റുള്ളവരുടെ പ്രവർത്തി തന്റെ വിജയത്തിനുപയോഗിക്കുക
  8. Paid up capital

    1. നാമം
    2. കൊടുത്തു തിർത്ത ഓഹരി മൂലധനം
  9. Share capital

    ♪ ഷെർ കാപറ്റൽ
    1. നാമം
    2. ഓഹരി മൂലധനം
  10. A capital offence

    1. നാമം
    2. വധശിക്ഷാർഹമായ കുറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക