1. Captivity

    ♪ കാപ്റ്റിവറ്റി
    1. നാമം
    2. അടിമത്തം
    3. ബന്ധനം
    4. ദാസ്യം
    5. കാരാഗൃഹവാസം
    6. ദാസ്യത്വം
  2. Hold captive

    ♪ ഹോൽഡ് കാപ്റ്റിവ്
    1. ക്രിയ
    2. തടവുകാരനായി പിടികൂടുക
  3. To captivate

    ♪ റ്റൂ കാപ്റ്റിവേറ്റ്
    1. ക്രിയ
    2. കീഴടക്കുക
  4. Captivate

    ♪ കാപ്റ്റിവേറ്റ്
    1. ക്രിയ
    2. വശീകരിക്കുക
    3. മോഹിപ്പിക്കുക
    4. മനം കവരുക
    5. പാട്ടിലാക്കുക
  5. Captive

    ♪ കാപ്റ്റിവ്
    1. നാമം
    2. അടിമ
    3. ജയിൽപ്പുള്ളി
    4. ജയിൽപുള്ളി
    1. വിശേഷണം
    2. യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ട
    3. അപഹൃതചിത്തനായ
    4. അടിമയാക്കപ്പെട്ട
    1. നാമം
    2. തടവുകാരൻ
    1. വിശേഷണം
    2. മറ്റെവിടെയെങ്കിലും പോകാൻ സ്വാതന്ത്യ്രമില്ലാത്ത
    1. നാമം
    2. പിടിക്കപ്പെട്ടവൻ
    1. വിശേഷണം
    2. കൂട്ടിലടയ്ക്കപ്പെട്ട
    3. മറ്റെവിടെയെങ്കിലും പോകാൻ സ്വാതന്ത്ര്യമില്ലാത്ത
  6. Captivates

    ♪ കാപ്റ്റിവേറ്റ്സ്
    1. വിശേഷണം
    2. ഹരിക്കുന്ന
    3. കീഴടക്കുന്ന
  7. Captivating

    ♪ കാപ്റ്റിവേറ്റിങ്
    1. വിശേഷണം
    2. മനോഹരമായ
    3. മനം മയക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക