1. Carping

    ♪ കാർപിങ്
    1. നാമം
    2. കുറ്റം കണ്ടുപിടിക്കൽ
  2. Carpe diem

    1. നാമം
    2. വർത്തമാനകാലം ആസ്വദിക്കുകയും ഭാവിയെപ്പറ്റി ആശങ്കപ്പെടാതിരിക്കുകയും ചെയ്യാൻ ഒരാളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം
  3. Carp

    ♪ കാർപ്
    1. ക്രിയ
    2. കുറ്റപ്പെടുത്തുക
    3. വെറുതെ ആക്ഷേപിക്കുക
    1. നാമം
    2. ഒരു ശുദ്ധജല മത്സ്യം
    1. ക്രിയ
    2. ചെറിയ കാര്യങ്ങൾക്ക് വരെ പരാതി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക