1. Carriagable

    1. -
    2. വാഹനക്കൂലി മുൻകൂർ ആയി കൊടുക്കാതെ
  2. Wheel-carriage

    1. നാമം
    2. ചക്രവണ്ടി
  3. Baby-carriage

    1. നാമം
    2. കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നാലു ചക്രവണ്ടി
  4. Carriage and pair

    ♪ കാറിജ് ആൻഡ് പെർ
    1. നാമം
    2. രഥം
    3. വാഹനം
    4. ശകടം
    5. പെരുമാറ്റം
    6. വണ്ടി
    1. -
    2. കോച്ച്
    3. ചുമട്ടുകൂലി
  5. Carriage forward

    ♪ കാറിജ് ഫോർവർഡ്
    1. -
    2. വാഹനക്കൂലി മുൻകൂർ ആയി കൊടുക്കാതെ
  6. Carriage paid

    ♪ കാറിജ് പേഡ്
    1. -
    2. ചുമട്ടുകൂലി മുൻകൂർ കൊടുത്ത്
  7. Hackney carriage

    ♪ ഹാക്നി കാറിജ്
    1. നാമം
    2. കൂലിവണ്ടി
    3. കൂലി വണ്ടി
    4. വാടക വണ്ടി
  8. Railway carriage

    ♪ റേൽവേ കാറിജ്
    1. നാമം
    2. തീവണ്ടിമുറി
  9. Through carriage

    ♪ ത്രൂ കാറിജ്
    1. നാമം
    2. എവിടെയും ഇറക്കിക്കയറ്റാതെ ഉദ്ദിഷ്ടസ്ഥാനത്തേക്കു പോകുന്നവർക്കുള്ള തീവണ്ടിക്കമ്പാർട്ടുമെന്റ്
  10. Water-carriage

    1. നാമം
    2. ഉരുക്കളിൽ ചരക്കു കടത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക