1. Carry

    ♪ കാറി
    1. ക്രിയ
    2. സമർത്ഥിക്കുക
    3. ഉൾക്കൊള്ളുക
    4. ഗർഭം ധരിക്കുക
    5. വഹിക്കുക
    6. സാധിക്കുക
    7. കടത്തുക
    8. നടക്കുക
    9. ഭാരം വഹിക്കുക
    10. നേടുക
    11. ചുമക്കുക
    12. ഭാരം താങ്ങുക
    13. ഫലമാകുക
    14. അഭിവൃഞ്ജപ്പിക്കുക
    15. എടുത്തുകൊണ്ടുപോകുക
    16. നിഫവേറ്റുക
    17. പിളർന്നു ചെല്ലുക
    18. വഹിക്കൽ
    19. അതിശയിപ്പിക്കുക
    20. എടുത്തുകൊണ്ടു പോകുക
    1. നാമം
    2. തോക്കിൽ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
    3. ചുമടായി കൊണ്ടുപോകുക
  2. Carry it off well

    1. ക്രിയ
    2. വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
  3. Carry a torch for

    1. നാമം
    2. ഏകപക്ഷപ്രമക്കാരൻ
  4. Carry all before

    ♪ കാറി ഓൽ ബിഫോർ
    1. ക്രിയ
    2. വിജയിപ്പിക്കുക
    3. എല്ലാ എതിർപ്പുകളെയും കീഴ്പ്പെടുത്തുക
  5. Carry away

    ♪ കാറി അവേ
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    3. ആവേശം പകരുക
    4. ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
    5. പ്രചോദനം നൽകുക
    6. ദൂരേക്ക് മാറ്റുക
  6. Carry back

    ♪ കാറി ബാക്
    1. ക്രിയ
    2. ഓർമ്മിക്കുക
  7. Carry forward

    ♪ കാറി ഫോർവർഡ്
    1. ക്രിയ
    2. പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
    1. ഉപവാക്യ ക്രിയ
    2. പുതിയ പേജിലേക്ക് മാറ്റുക
  8. Carry off

    ♪ കാറി ഓഫ്
    1. ക്രിയ
    2. വിജയിക്കുക
    3. ജീവൻ അപഹരിക്കുക
    1. ഉപവാക്യ ക്രിയ
    2. ഒരു വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക
  9. Carry on

    ♪ കാറി ആൻ
    1. ഉപവാക്യ ക്രിയ
    2. പുരോഗമിക്കുക
    3. മുന്നേറുക
  10. Carry ones point

    ♪ കാറി വൻസ് പോയൻറ്റ്
    1. ക്രിയ
    2. ലക്ഷ്യം നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക