1. Carry off

    ♪ കാറി ഓഫ്
    1. ക്രിയ
    2. വിജയിക്കുക
    3. ജീവൻ അപഹരിക്കുക
    1. ഉപവാക്യ ക്രിയ
    2. ഒരു വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക
  2. Carry it off well

    1. ക്രിയ
    2. വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
  3. Carry a torch for

    1. നാമം
    2. ഏകപക്ഷപ്രമക്കാരൻ
  4. Carry all before

    ♪ കാറി ഓൽ ബിഫോർ
    1. ക്രിയ
    2. വിജയിപ്പിക്കുക
    3. എല്ലാ എതിർപ്പുകളെയും കീഴ്പ്പെടുത്തുക
  5. Carry away

    ♪ കാറി അവേ
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    3. ആവേശം പകരുക
    4. ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
    5. പ്രചോദനം നൽകുക
    6. ദൂരേക്ക് മാറ്റുക
  6. Carry back

    ♪ കാറി ബാക്
    1. ക്രിയ
    2. ഓർമ്മിക്കുക
  7. Carry forward

    ♪ കാറി ഫോർവർഡ്
    1. ക്രിയ
    2. പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
    1. ഉപവാക്യ ക്രിയ
    2. പുതിയ പേജിലേക്ക് മാറ്റുക
  8. To carry

    ♪ റ്റൂ കാറി
    1. ക്രിയ
    2. ചുമക്കുക
  9. Fetch and carry

    ♪ ഫെച് ആൻഡ് കാറി
    1. ഭാഷാശൈലി
    2. വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക
  10. To be carried out

    ♪ റ്റൂ ബി കാറീഡ് ഔറ്റ്
    1. ക്രിയ
    2. ചെയ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക