1. Cart

    ♪ കാർറ്റ്
    1. നാമം
    2. വാഹനം
    3. ശകടം
    4. ഭാരവണ്ടി
    5. ഒറ്റകുതിരവണ്ടി
    6. കാളവണ്ടി
    7. ഉന്തുവണ്ടി
    1. ക്രിയ
    2. വണ്ടിയിലേറ്റിക്കൊണ്ടുപോകുക
    1. നാമം
    2. ചുമട്ടുവണ്ടി
    3. ചക്കടാവണ്ടി
    1. ക്രിയ
    2. ചുമട്ടുവണഅടി
  2. Dog cart

    ♪ ഡോഗ് കാർറ്റ്
    1. നാമം
    2. ഒറ്റക്കുതിരവണ്ടി
  3. Cart off

    ♪ കാർറ്റ് ഓഫ്
    1. ക്രിയ
    2. ബലം പ്രയോഗിച്ച് നീക്കം ചെയ്യുക
  4. Cart-man

    1. നാമം
    2. വണ്ടിക്കാരൻ
  5. Toy cart

    ♪ റ്റോയ കാർറ്റ്
    1. നാമം
    2. കളിവണ്ടി
  6. Cart-pole

    1. നാമം
    2. വണ്ടിക്കുറ്റി
  7. Load cart

    ♪ ലോഡ് കാർറ്റ്
    1. നാമം
    2. സാമാനവണ്ടി
  8. Clay cart

    ♪ ക്ലേ കാർറ്റ്
    1. നാമം
    2. മണ്ണുകൊണ്ടുണ്ടാക്കിയ വണ്ടി
  9. Mail-cart

    1. നാമം
    2. മെയിൽ വണ്ടി
  10. Water-cart

    1. നാമം
    2. ജലസേചന വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക