1. Case

    ♪ കേസ്
    1. നാമം
    2. ആവരണം
    3. അവസ്ഥ
    1. ക്രിയ
    2. മൂടുക
    1. നാമം
    2. പെട്ടി
    1. ക്രിയ
    2. ഉറയിലിടുക
    3. പൊതിയുക
    1. നാമം
    2. ഉറ
    3. സംഭവം
    4. വിഭക്തി
    5. സംഗതി
    1. -
    2. സഞ്ചി
    1. നാമം
    2. ഡപ്പി
    1. ക്രിയ
    2. മോഷണോദ്ദേശ്യത്തോടെ വീടു പരിശോധിക്കുക
    1. നാമം
    2. അച്ചടി അക്ഷരങ്ങളിടാനുള്ള അറകളോടുകൂടിയ പെട്ടി
    1. ക്രിയ
    2. പെട്ടിയിലാക്കുക
    1. നാമം
    2. യഥാർത്ഥസ്ഥിതി
    3. യദൃച്ഛാ സംഭവം
    1. -
    2. കെയ്സ്
    1. നാമം
    2. തുകൽപ്പെട്ടി
    1. വിശേഷണം
    2. സ്ഥിതിക്കനുസൃതമായി
    3. കൂട്സംഭവം
    4. യഥാർത്ഥ സ്ഥിതി
    1. നാമം
    2. കേസ്
  2. Casing

    ♪ കേസിങ്
    1. -
    2. കവറിടൽ
    3. പൊതിയൽവസ്തു (പേസ്റ്റ് ബോർഡ്
    4. കുമ്മായം മുതലായവ)
  3. In case

    ♪ ഇൻ കേസ്
    1. നാമം
    2. വിഷയം
    3. കാര്യം
    1. -
    2. അങ്ങനെയാണെങ്കിൽ
    1. നാമം
    2. വിഭക്തി
    3. രോഗി
    1. -
    2. അങ്ങനെ സംഭവിക്കുകയാണെങ്കിൽ
    1. നാമം
    2. രോഗസ്ഥിതി
    3. കോടതി വഴക്ക്
  4. Case law

    ♪ കേസ് ലോ
    1. നാമം
    2. മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
  5. Test case

    ♪ റ്റെസ്റ്റ് കേസ്
    1. നാമം
    2. ഭാവിയിൽ അടിസ്ഥാനപ്രമാണമോ വഴികാട്ടിയോ സൂചകമോ ആകാൻ തക്കവിധം മാതൃകയാവുന്നതും പ്രമാദവുമായ പ്രശ്നം
  6. Case book

    ♪ കേസ് ബുക്
    1. വിശേഷണം
    2. രോഗികളുടെ രോഗവിവരം കുറിക്കുന്ന
  7. Civil case

    ♪ സിവൽ കേസ്
    1. നാമം
    2. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
  8. In no case

    ♪ ഇൻ നോ കേസ്
    1. -
    2. ഒരു കാരണ വശാലും
  9. In case of

    ♪ ഇൻ കേസ് ഓഫ്
    1. -
    2. അപ്രകാരമാണെങ്കിൽ
  10. Case aside

    ♪ കേസ് അസൈഡ്
    1. ക്രിയ
    2. തള്ളിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക