1. Cash in

    ♪ കാഷ് ഇൻ
    1. ക്രിയ
    2. പണമായി മാറ്റുക
  2. Cash book

    ♪ കാഷ് ബുക്
    1. നാമം
    2. കൊടുക്കൽ വാങ്ങൽ കണക്കുപുസ്തകം
    3. വരവ് ചെലവ് പുസ്തകം
  3. Cash crop

    ♪ കാഷ് ക്രാപ്
    1. നാമം
    2. നാണ്യവിള
  4. Cash in hand

    1. നാമം
    2. കയ്യിൽ ഉള്ള പണം
  5. Cash payment

    ♪ കാഷ് പേമൻറ്റ്
    1. നാമം
    2. പണം രൊക്കമായി കൊടുക്കൽ
  6. Cash reserve ratio

    ♪ കാഷ് റിസർവ് റേഷീോ
    1. -
    2. കരുതൽ ധനാനുപാതം
  7. Hard cash

    ♪ ഹാർഡ് കാഷ്
    1. നാമം
    2. രൊക്കം പണം
    3. നാണയങ്ങളും ബാങ്കുനോട്ടുകളും ചേർന്ന രൊക്കം പണം
  8. Petty cash

    ♪ പെറ്റി കാഷ്
    1. നാമം
    2. ചില്ലറ ചെലവുകൾക്കുള്ള പണം
    3. താത്കാലിക ചെലവുകൾക്കുള്ള പണം
  9. Spot cash

    ♪ സ്പാറ്റ് കാഷ്
    1. നാമം
    2. രൊക്കം പണം
  10. The cash nexus

    ♪ ത കാഷ് നെക്സസ്
    1. നാമം
    2. സാമ്പത്തികശൃംഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക