1. Casing

    ♪ കേസിങ്
    1. -
    2. കവറിടൽ
    3. പൊതിയൽവസ്തു (പേസ്റ്റ് ബോർഡ്
    4. കുമ്മായം മുതലായവ)
  2. As the case may be

    ♪ ആസ് ത കേസ് മേ ബി
    1. ഭാഷാശൈലി
    2. സാഹചര്യമനുസരിച്ച്
  3. Attache case

    ♪ ആറ്റഷേ കേസ്
    1. നാമം
    2. റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
  4. Case aside

    ♪ കേസ് അസൈഡ്
    1. ക്രിയ
    2. തള്ളിപ്പറയുക
  5. Case book

    ♪ കേസ് ബുക്
    1. വിശേഷണം
    2. രോഗികളുടെ രോഗവിവരം കുറിക്കുന്ന
  6. Case history

    ♪ കേസ് ഹിസ്റ്ററി
    1. നാമം
    2. രോഗനിർണ്ണയം
    1. -
    2. ചികിത്സ മുതലായവയ്ക്കായി രോഗിയുടെ പാരമ്പര്യം പരിസരം വ്യക്തിചരിത്രം മുതലായവ രേഖപ്പെടുത്തിയത്
  7. Case law

    ♪ കേസ് ലോ
    1. നാമം
    2. മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
  8. Case sensitive

    1. നാമം
    2. കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
  9. Case study

    1. നാമം
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
  10. Vocative case

    1. നാമം
    2. സംബോധനാ വിഭക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക