1. Categorical

    ♪ കാറ്റഗാറികൽ
    1. വിശേഷണം
    2. നിശ്ചിതമായ
    3. നിരുപാധികമായ
    4. നിയതാർത്ഥമായ
    5. പ്രതിജ്ഞാരൂപമായ
    6. നിസ്സന്ദേഹമായ
    7. വർഗ്ഗത്തെ സംബന്ധിച്ച
    8. വ്യക്തം
    9. സ്പഷ്ടം
  2. Categorically

    ♪ കാറ്റഗാറിക്ലി
    1. വിശേഷണം
    2. ദൃഢമായി
  3. Categorize

    ♪ കാറ്റഗറൈസ്
    1. ക്രിയ
    2. ഇനങ്ങളായോ വർഗ്ഗങ്ങളായോ തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക