1. Catering

    ♪ കേറ്ററിങ്
    1. നാമം
    2. ഭക്ഷണവിഭവശേഖരണ വിതരണങ്ങൾ
  2. Cater to

    ♪ കേറ്റർ റ്റൂ
    1. ക്രിയ
    2. ഒരു ആവശ്യം നിറവേറ്റുക
    3. പൊതുവേ സ്വീകാര്യമല്ലാത്ത ഒരാവശ്യം നിറവേറ്റുക
  3. Cater-cousin

    1. -
    2. ഗാഢസൗഹൃദമുള്ള ചങ്ങാതി
    3. ഉറ്റസുഹൃത്ത്
  4. Cater

    ♪ കേറ്റർ
    1. ക്രിയ
    2. വിളമ്പുക
    3. ഭക്ഷണം ശേഖരിച്ചുകൊടുക്കുക
    4. അഭിരുചികൾ സാധിപ്പിച്ചു കൊടുക്കുക
  5. Caterer

    ♪ കേറ്റർർ
    1. നാമം
    2. ഭക്ഷണം തയ്യാറാക്കി നൽകുന്നയാൾ
    3. ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വിളമ്പിക്കൊടുക്കുന്നത് തൊഴിലാക്കിയവൻ
    4. ഉപചാരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക