1. Cattle

    ♪ കാറ്റൽ
    1. നാമം
    2. കന്നുകാലികൾ
    3. ആടുമാട് മുതലായ നാലക്കാലിമൃഗങ്ങൾ
    4. ആടുമാട് മുതലായ നാൽക്കാലി മൃഗങ്ങൾ
    5. ആടുമാടുകൾ
    6. കന്നുകാലികൾ തുടങ്ങിയ മൃഗങ്ങൾ
    7. കന്നുകാലി പ്രജനനം
    8. ആടുമാട് മുതലായ നാല്ക്കാലി മൃഗങ്ങൾ
  2. Cattle breeding

    ♪ കാറ്റൽ ബ്രീഡിങ്
    1. നാമം
    2. കന്നുകാലി വളർത്തൽ
  3. Cattle lifting

    ♪ കാറ്റൽ ലിഫ്റ്റിങ്
    1. നാമം
    2. പശുമോഷണം
  4. Cattle plague

    ♪ കാറ്റൽ പ്ലേഗ്
    1. നാമം
    2. കന്നുകാലികളെ ബാധിക്കുന്ന പകർച്ചവ്യാധി
  5. Cattle show

    ♪ കാറ്റൽ ഷോ
    1. നാമം
    2. കന്നുകാലി പ്രദർശനം
  6. Cattle-shed

    1. നാമം
    2. കാലിത്തൊഴുത്ത്
  7. Driving cattle

    ♪ ഡ്രൈവിങ് കാറ്റൽ
    1. ക്രിയ
    2. തെളിക്കൽ
    3. കാലികളേയും മറ്റും നടത്തുക
  8. Hornless cattle

    ♪ ഹോർൻലസ് കാറ്റൽ
    1. നാമം
    2. കൊമ്പില്ലാത്ത കന്നുകാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക