1. Cave

    ♪ കേവ്
    1. നാമം
    2. ഗുഹ
    1. -
    2. മട
    1. ക്രിയ
    2. താണുപോകുക
    1. നാമം
    2. ഗഹ്വരം
    3. വിമതവിഭാഗം
    4. ഗിരിഗന്ദരം
    1. ക്രിയ
    2. ഗുഹയാക്കുക
    3. കുഴി കുഴിക്കുക
    4. ഗുഹയിൽ വസിക്കുക
    5. ഗുഹ കുഴിക്കുക
  2. Caves

    ♪ കേവ്സ്
    1. നാമം
    2. ഗുഹകൾ
  3. Cave in

    ♪ കേവ് ഇൻ
    1. ക്രിയ
    2. തകർന്നു വീഴുക
    1. ഉപവാക്യ ക്രിയ
    2. പ്രരണയ്ക്കു വഴങ്ങുക
    3. അകത്തേക്ക് വീഴുക
    4. പ്രേരണയ്ക്കു വഴങ്ങുക
    5. എതിർക്കുന്നത് മതിയാക്കുക
  4. Stone-cave

    1. -
    2. കൽഗുഹ
  5. Cave temple

    ♪ കേവ് റ്റെമ്പൽ
    1. നാമം
    2. ഗുഹാക്ഷേത്രം
  6. Cave dweller

    ♪ കേവ് ഡ്വെലർ
    1. നാമം
    2. ഗുഹാമനുഷ്യൻ
  7. Cave painting

    ♪ കേവ് പേൻറ്റിങ്
    1. നാമം
    2. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക